അറ്റ്ലസ് രാമചന്ദ്രന് ബിസിനസിൽ വൻ കുതിപ്പ് | OneIndia Malayalam

2018-08-12 92

Atlas Ramachandran vows rise like Phoenix bird ബംഗളൂരു, താനെ എന്നിവിടങ്ങളിലുള്ള അറ്റ്‌ലസിന്റെ ബ്രാഞ്ചുകള്‍ നല്ല രീതിയിൽ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലും ഗള്‍ഫിലുമായി നിലവില്‍ 15 ജ്വല്ലറികളാണ് അറ്റ്‌ലസ് ഗ്രൂപ്പിനുള്ളത്.